SPECIAL REPORTമകള്‍ തീവണ്ടിക്കുള്ളില്‍... ഭര്‍ത്താവ് പുറത്ത് പ്ലാറ്റ്ഫാമിലും; തീവണ്ടി അനങ്ങിയ ഭീതിയില്‍ പുറത്തിറങ്ങാന്‍ ചാടിയ വീട്ടമ്മ വീണത് ദുരന്തത്തിലേക്ക്; കൊട്ടാരക്കരയിലെ ആ അപകടം എല്ലാവര്ക്കും പാഠമാകണം; കടയ്ക്കലിനെ ആകെ വേദനയിലാക്കി മിനിയുടെ മരണംമറുനാടൻ മലയാളി ബ്യൂറോ9 Sept 2025 6:55 AM IST